Qatar Crisis Updation | Oneindia Malayalam

2017-06-29 5

Qatar Crisis Updation

ഉപരോധം അവസാനിപ്പിക്കാന്‍ ഖത്തറിന് മുന്നില്‍വെച്ച 13 വ്യവസ്ഥകളില്‍ ചര്‍ച്ചയില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കി. സൗദിയുടെ നിലപാടിനെ ഖത്തര്‍ അപലപിച്ചു. ഇതോടെ ഗള്‍ഫ് പ്രതിസന്ധി ഉടന്‍ പരിഹരിക്കപ്പെടില്ലെന്ന് ഉറപ്പായി.